ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക്


 പത്തനംതിട്ട തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജങ്ഷനില്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

 കുന്നന്താനം അരുണ്‍ നിവാസില്‍ അരുണ്‍ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടില്‍ ശ്യാം (28) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രി 12 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post