പാലായില്‍ കെ എസ്‌ ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു



 കോട്ടയം പാലായില്‍ കെ എസ്‌ ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.

പാലാ നെല്ലിയാനി പള്ളിക്കു സമീപം താമസിക്കുന്ന തെക്കേ നെല്ലിയാനി വീട്ടില്‍ സുധീഷിന്‍്റെ മകള്‍ കൃഷ്ണപ്രിയആണ്

മരിച്ചത്.


സുധീഷിന്റെ അമ്മയും ഭാര്യയും,മൂന്ന് മക്കളും ആണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കുടുംബസമേതം കയ്യൂര്‍ ഉള്ള ഭാര്യ വീട്ടില്‍ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ സുധീഷിനെയും,അമ്മയെയും ഭാര്യയെയും,രണ്ട് മക്കളെയും ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post