കോഴിചിനയിൽ ബൈക്ക്‌ അപകടം ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു



മലപ്പുറം ദേശീയപത 66  കോഴിച്ചിന ബൈക്ക് അപകടം ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു

ഇന്ന് രാവിലെ 7:50ന്ആയിരുന്നു അപകടം  ചുള്ളിപ്പാറ സ്വദേശി  TT ശബീർ മരണപ്പെട്ടു മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ  

Post a Comment

Previous Post Next Post