നീലഗിരിയിൽ കാട്ടാന ആളെ കൊന്നു

 


നീലഗിരിയിൽ വീടിനു സമീപം വിറകു

ശേഖരിക്കാൻ പോയ ആളെ കാട്ടാന

ആക്രമിച്ചു കൊന്നു. ഗൂഡല്ലൂർ ഓ

വേലി സ്വദേശി ശിവാനന്ദാണ് കൊല്ല

പെട്ടത്.മൃതദേഹം സംഭവസ്ഥലത്തു

നിന്ന് മാറ്റാൻ ശ്രമിച്ച വനം വകുപ്പ് വാ

ഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.


അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് സൗജന്യ സേവനവുമായി 👇

*🇦 CCIDENT 🇷 ESCUE 24×7  എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100*

Post a Comment

Previous Post Next Post