വാണിയമ്പാറയിൽ വാഹനാപകടം എളനാട് സ്വദേശി മരിച്ചു

 


വാണിയംപാറയിൽ കാറ് ബൈക്കിലിടിച്ച്

എളനാട് കുന്നുംപുറം പ്രളയക്കാട്ട് വീട്ടിൽ

ജോയി ( 62 ) ആണ് മരിച്ചത്. എളനാടിന്

പോകുന്നതിനായി തിരിയുമ്പോൾ ആണ്

അപകടം ഉണ്ടായത് വാണിയംപാറ മേലേ

ചുങ്കത്ത് അടിപ്പാത പണിത് കുളം സ്ഥിതി

ചെയ്യുന്ന ഭാഗത്ത് സർവ്വീസ് റോഡ് പണിതാൽ

മാത്രമേ അപകടങ്ങൾ കുറയുന്നതിന് ശാശ്വത

പരിഹാരം ഉണ്ടാവൂ കഴിഞ്ഞ ആഴ്ച ജനകീയ

കൂട്ടായ്മയുടെ നേതൃത്വത്തിൽ മന്ത്രി K രാജന്

നിവേദനം നൽകിയിരുന്നു വാണിയമ്പാറ മേലേ

ചുങ്കത്ത് അപ്പാതയുടെ നിർമ്മാണം ഉടൻ

ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്

Post a Comment

Previous Post Next Post