ഇന്ന് വൈകുന്നേരമാണ് സംഭവം. ഗോസായി കുന്നിനു സമീപത്തെ കടപ്പുറത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ പോയ ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി.