ഇടുക്കിയിൽ സ്കൂട്ടർ 20അടി തഴ്ചയിലേക്ക് മറിഞ്ഞു കോതമംഗലം സ്വദേശി മരണപ്പെട്ടു. സുഹൃത്തിന്‌ പരിക്ക്

 



ഇടുക്കി രാജാക്കാട് ബൈസൻവാലിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു. എറണാകുളം കോതമംഗലം നാടുകാണി കിളക്കുംപാടം വീട്ടിൽ ഡിയോൺ (24) മരണപെട്ടു. സുഹൃത്ത് വിശാഖ് (ഉണ്ണിക്കുട്ടൻ) പരിക്കേറ്റു  അപകടം നടന്ന ഉടൻ തന്നെ രണ്ടു ആംബുലൻസിൽ രണ്ടുപേരെയും അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോതമംഗലം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒരാൾ മരണപ്പെട്ടു. അപകട കാരണം ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post