വാടാനപ്പള്ളിയിൽ വൻ തീപ്പിടുത്തം: 5 കടകൾ കത്തിനശിച്ചു.



 വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ വൻ

തീപ്പിടുത്തം: 5 കടകൾ കത്തിനശിച്ചു.

ബീച്ച് റോഡിലെ കടകൾക്കാണ്

തീപ്പിടിച്ചത്. രാത്രി 8.30 യോടെയാണ്

സംഭവം. നാട്ടികയിൽ നിന്നും ഫയർ

ഫോഴ്സ് എത്തി തീ അണക്കാൻ

ശ്രമിക്കുന്നു. തീ ഇതു വരെ

നിയന്ത്രണ വിധേയമാക്കാൻ

കഴിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post