കൊടക്കാട് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് ഇന്ന് വൈകുന്നേരം 3:30 ഓടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ ചെറിയ ബാവ എന്ന ആൾ ആണ് മരണപ്പെട്ടത്. കൊടക്കാട് വള്ളിക്കുന്ന് എസ്റ്റേറ്റ് റോട്ടിൽ ഇന്ന് വൈകുന്നേരം ആണ് അപകടം അപകട വിവരം അറിഞ്ഞെത്തിയ തയ്യിലകടവ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകരും നാട്ടുകാരായ ജലീൽ. ഫാരിസ്. മുൻദു . എന്നിവർ ചേർന്ന് ചേളാരി DMS ഹിസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 5:30ഓടെ മരണപ്പെട്ടു

Post a Comment

Previous Post Next Post