മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റ് റോട്ടിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അഭിഷേക് കുമാർ 23 വയസ്സ് ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കോഴിക്കോട് സ്വദേശി ആണ് മരണപ്പെട്ട അഭിഷേക് ഇലക്ട്രീഷനായി ജോലി ചെയ്യുന്ന യുവാവ് എസ്റ്റേറ്റ് റോട്ടിൽ അമ്മയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു മരണകരണം അറിവായിട്ടില്ല
