നെന്മേനി ഗോവിന്ദമൂല ചിറയില്‍ രണ്ട് പേര്‍ അകപ്പെട്ടു

 


 വയനാട്  ബത്തേരി:നെന്മേനി ഗോവിന്ദമൂല ചിറയില്‍ രണ്ട് പേര്‍ അകപ്പെട്ടു

ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.ആശുപത്രിയിലേക്ക് മാറ്റി.രണ്ടാമത്തെ ആള്‍ക്കുവേണ്ടി ‍.നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചിൽ നടത്തുന്നു.. അപകടത്തിൽ പെട്ടത് മലവയൽ നീലമാങ്ങാ  കോളനിയിലെ യുവാക്കൾ ആണെന്ന് സംശയം 


Post a Comment

Previous Post Next Post