കൊച്ചി നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

 



കൊച്ചി: എറണാകുളം നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷ് (40 ) ആണ് മരിച്ചത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു ...


Post a Comment

Previous Post Next Post