യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി . കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ

രോഗിയോടൊപ്പം വന്ന ബന്ധുവിനെ

കഴിഞ്ഞ ദിവസം മുതൽ

കാണാതായിരുന്നു. ഇയാളാണോ

ജീവനൊടുക്കിയതെന്നാണ് സംശയം.

പൊലീസ് സ്ഥലത്തെത്തി പരിശോധന

നടത്തുകയാണ്. 15 മീറ്റർ ഉയരമുള്ള

മരത്തിൽ ആണ് തൂങ്ങി നിൽക്കുന്നത്.


Post a Comment

Previous Post Next Post