കോഴിക്കോട് വടകര: വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ. വടകര പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം പെട്രോൾ ബങ്കിന് പിറകിലെ റെയിൽവെ ട്രാക്കിലാണ് അപകടം. ഇന്ന് 11 മണിയോടെയാണ
സംഭവം. കോഴിക്കോട് ഭാഗത്തേക്ക്
പോവുകയായിരുന്ന ട്രെയിൻ ഇടിച്ചാണ്
അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി.