കോഴിക്കോട് കാറുകള്‍ കൂട്ടിയിടിച്ച്‌ കത്തി; ഒരു കാര്‍ പൂര്‍ണമായും കത്തിനശിച്ചു



കോഴിക്കോട്: എതിര്‍ദിശയില്‍ വന്ന കാറുകള്‍ കൂട്ടിയിടിച്ച്‌ കത്തിനശിച്ചു. ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തിനശിച്ചു.

കോഴിക്കോട് കോത്തൂളിയിലാണ് സംഭവം. ഒരു കാര്‍ പൂര്‍ണമായും കത്തിനശിച്ചു.


നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരായി. ഇടിയുടെ ആഘാതത്തില്‍ കത്തിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post