കാണാതായ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി



വയനാട്.വിദ്യാർത്ഥി മുങ്ങിമരിച്ച

നിലയിൽ കണ്ടെത്തി

ചുള്ളിയോട് മംഗലംകാപ്പ് എസ്റ്റേറ്റ്

കുളത്തിലാണ് മരിച്ച നിലയിൽ

കണ്ടത്.ചുള്ളിയോട് കോളിമൂല

നാരായണൻ ഓമന ദമ്പതികളുടെ

മകൻ നയജിത്ത് (20)ആണ്

മരിച്ചത്.തിങ്കളാഴ്ച മുതൽ ജിത്തിനെ

കാണാനില്ലായിരുന്നു.നൂൽപുഴ

പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post