വീട്ടിലെ കിണറിൽ ആജ്ഞാത മൃതദേഹം കാണപ്പെട്ടു

 


 കോഴിക്കോട് നരിക്കുനി

പാലങ്ങാട് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ ആണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.

വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.

നരിക്കുനി ഫയർഫോഴ്സും 

കൊടുവള്ളി പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു.

Post a Comment

Previous Post Next Post