പാലാ തൊടുപുഴ റൂട്ടിൽ ഇന്നോവകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുറവിലങ്ങാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക് കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ

ഇന്നോവകാറും ബൈക്കും

കൂട്ടിയിടിച്ച് യുവാവിന്

ദാരുണാന്ത്യം. കുറവിലങ്ങാട്

സ്വദേശി ബിമൽ ബാബു മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ

ഗുരുതര പരിക്കുകളോടെ കോട്ടയം

മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് നിന്നും പാലായിലേക്ക്

വന്ന കാർ നിയന്ത്രണം വിട്ട്

സമീപത്തെ പോസ്റ്റിൽ ഇടിച്ച

ശേഷം എതിരെ വന്ന ബൈക്കിൽ

ഇടിക്കുകയായിരുന്നു. ഇടിയുടെ

ആഘാതത്തിൽ കാർ തലകീഴായി

മറിഞ്ഞു.

ഇന്നോവ കാറും പൾസർ

ബൈക്കുമാണ് കൂട്ടി ഇടിച്ചത്. കാർ

ഡ്രൈവർ ഉറങ്ങിപോയതാണ്

അപകട കാരണമെന്നാണ് നി

ഗമനം.

Post a Comment

Previous Post Next Post