നിയന്ത്രണം വിട്ട കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് അപകടം

 


മലപ്പുറം തിരൂരങ്ങാടി പതിനാറുങ്ങൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഇന്ന് 11:50ഓടെ ചെമ്മാട് പരപ്പനങ്ങാടി റൂട്ടിൽ പതിനാറുങ്ങൽ വെച്ച് ആണ് അപകടം

Post a Comment

Previous Post Next Post