വള്ളിക്കുന്ന് ട്രയിൻ തട്ടി സ്ത്രീ മരണപ്പെട്ടു

 


മലപ്പുറം വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് അടുത്ത് ഇന്ന് പുലർച്ചെ 4:30ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. വെള്ള കളർ പാന്റും. ചുവപ്പും കറുപ്പും കലർന്ന കള്ളി ഷേർട്ടും ആണ് ധരിച്ചിരിക്കുന്നത് അപകട വിവരമറിഞ്ഞെത്തിയ. പരപ്പനങ്ങാടി SI ജയദേവൻ. റെയിൽവേ ഓഫിസർ പ്രമോദ് പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ. നൗഫൽ NP വള്ളിക്കുന്ന്. ഗഫൂർ തമ്മന്ന . റാഫി ചെട്ടിപ്പടി. റിയാസ് പുത്തിരിക്കൽ. എന്നിവർ ചേർന്ന്  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.  ആളെ തിരിച്ചറിയുന്നവർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ദ്ധപ്പെടുക..

Post a Comment

Previous Post Next Post