വേങ്ങരയിൽ കെട്ടിടത്തിൽ നിന്ന് വീണ് 49കാരൻ മരണപ്പെട്ടു



മലപ്പുറം വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി തച്ചരുപടിക്കൽ കൊളക്കാട്ടിൽ ദിലീഫ് (49) (പാറമ്മൽ) നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഉണ്ടനെ  മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു പോ

ലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി . പിതാവ് പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടി. റാഫി, സക്കീർ എന്നിവർ സഹോദരങ്ങളാണ്.



Previous Post Next Post