മിനി ഊട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

 


മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര.  മിനി ഊട്ടി ക്രഷറിൽ നിന്നും ലോഡ്കയറ്റി പോയ ലോറി അരിമ്പ്ര തോട്ടേരിപ്പാറ S വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു മഞ്ചേരി സ്വദേശിയായ ഡ്രൈവർ പരുക്ക് ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്ന് പുലർച്ചെ 1:30ഓടെ ആണ് അപകടം

Post a Comment

Previous Post Next Post