മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു;5 പേർക്ക് പരിക്ക്

 


 വയനാട്  മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക് പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു ഇവർ പുലർച്ചെ നാലരക്കാണ് അപകടം.ആരുടെയും

പരിക്ക് ഗുരുതരമല്ല

Previous Post Next Post