പരപ്പനങ്ങാടി ഒട്ടുമ്പുറംത്ത് ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു.



മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്പുറം ബൈക്ക് അപകടം യുവാവ്  മരണപ്പെട്ടു.

ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫ്സൽ 26വയസ്സ്  അണ് മരണപ്പെട്ടത് 


Post a Comment

Previous Post Next Post