ദേശീയപതയിൽ ടിപ്പർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം ദേശീയപത 66 കൊളപ്പുറം ടീപ്പർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക് ഇന്ന് ഉച്ചക്ക് 1:45ഓടെ  ആണ് അപകടം. തിരൂരങ്ങാടിയിൽ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂർ ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും  തമ്മിൽ ആണ് അപകടത്തിൽ പെട്ടത്  പരിക്കേറ്റ  സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവയ്സ് യൂണിയൻ ആംബുലൻസ് പ്രവർത്തകർ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  കോഹിനൂർ നീരോൽപ്പാലം സ്വദേശികളായ നിസാൽ 17 വയസ്സ് നാസിൽ 18വയസ്സ് എന്നിവർക്ക് ആണ് പരിക്ക് Post a Comment

Previous Post Next Post