ആലുവയിൽ പുഴയിൽ ചാടിയ പെൺകുട്ടിയുടെ പിന്നാലെ ചാടി രക്ഷിച്ച പതിനേഴ്കാരൻ മരിച്ചു

 


ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. 


Post a Comment

Previous Post Next Post