മലപ്പുറം തിരൂരങ്ങാടി :ചെമ്മാട് കൊട്ഞ്ഞി റൂട്ടിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും പരിക്ക്. കാൽനടയാത്രക്കാരനായ വെഞ്ചാലി കയ്പ്പുറത്തായം സ്വദേശി അബ്ദുറഹിമാൻ 62 ബൈക്ക് യാത്രക്കാരായ കൊട്ഞ്ഞി ചുള്ളിക്കുന്ന്സ്വദേശി വിഷ്ണു 23വയസ്സ്, അജിത്ത് 23വയസ്സ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അബ്ദുറഹിമാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ചെമ്മാട് ഭാഗത്ത് നിന്നും കൊട്ഞ്ഞിയിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇരിക്കുകയായിരുന്നു