ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾക്ക് പേർക്ക് പരിക്ക്



മലപ്പുറം ദേശീയപത66 AR നഗർ വലിയപറമ്പ് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക് AR നഗർ കുളപ്പുറം സ്വദേശികളായ മുഹമ്മദ്‌ അജ്മൽ (21) സിയാദ് (22) എന്നിവർക്കാണ് പരിക്ക്. കോഴിക്കോട് കുന്നമംഗലം ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുളപ്പുറത്തു നിന്നും തലപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച് തെറിച്ച് വീണ ഒരാൾ എതിരെ വന്ന പറമ്പിൽ പീടിക സ്വദേശികൾ സഞ്ചരിച്ച കാറിൽ തട്ടുകയായിരുന്നു ഇന്ന് രാത്രി 7:50ഓടെ ആണ് അപകടം. പരിക്കേറ്റ രണ്ട്  പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post