തച്ചംപൊയിലിൽ കാറുകൾ കൂട്ടി ഇടിച്ച് രണ്ടുപേർക്ക് പരികേറ്റു

 


താമരശ്ശേരി :തച്ചംപൊയിലിൽ പള്ളിപ്പുറത്ത് കാറുകൾ കൂട്ടി ഇടിച്ച്  രണ്ടുപേർക്ക് പരികേറ്റു. തച്ചംപൊയിൽ നെരോംപാറ സ്വദേശി തറുവേയ്ക്കുട്ടിക്കും മറ്റൊരു കാറിലെ യാത്രക്കാരനുമാണ് പരുക്കേറ്റത്. പരിക്ക് സാരമല്ല 

ഇന്ന് രാവിലെ 11 മണിയോടെ

ആയിരുന്നു അപകടം. അപകടത്തെ

തുടർന്ന് ഇരു കാറുകളുടേയും മുൻ

ഭാഗം തകർന്നു


Post a Comment

Previous Post Next Post