എടക്കഴിയൂരിൽ ബൈക്കിൽ നിന്നും വീണ് വീട്ടമ്മക്ക് പരിക്ക്.

 


തൃശ്ശൂർ   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ നാലാംകല്ലിൽ മകനുമായി ബൈക്കിൽ പോകുന്നതിനിടെ തെന്നി വീണാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കുപറ്റിയ അകലാട് കാദിരിയ സ്വദേശിനി കാഞ്ഞിരപുള്ളി ഫാരിദ എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post