ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരികേറ്റു



താമരശ്ശേരി:വയനാട് ചുരത്തിലെ ആറാം വളവിനും ,ഏഴിനും ഇടയിലുള്ള കൊക്കയിലേക്ക് ഹലുവ വിൽപന നടത്തുന്ന ACE വാൻ മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരികേറ്റു

പുതുപ്പാടി കണ്ണപ്പൻ കുണ്ട് മണവയൽ സ്വദേശികൾക്കാണ് പരിക്കേറ്റതെന്ന് പ്രാഥമിക വിവരം 


ചുരമിറങ്ങി വരികയായിരുന്ന വാൻ ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. പരിക്കുപറ്റിയവരെ ഈങ്ങാപ്പുഴ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.രാത്രി പത്തുമണിയോടെയാണ് സംഭവം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല




Post a Comment

Previous Post Next Post