പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ടൗണിൽ ഇന്ന് രാവിലെ 11മണിയോടെ ഉണ്ടായ അപകടത്തിൽ . ഒരാൾക്ക് പരിക്ക്. മണ്ണാർക്കാട് സ്വദേശി പേരിമ്പത്തരിക്കൽ ഗോപാലകൃഷ്ണന്റെ മകൻ ബിജിത്ത് 26വയസ്സ് എന്ന യുവാവിന് പരിക്ക്. പരിക്കേറ്റ യുവാവിനെ മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
