ചെങ്ങാനിയിൽ വിദ്യാർഥിനി കിണറ്റിൽ വീണ് മരണപ്പെട്ടു

 




 മലപ്പുറം കണ്ണമംഗലം ചെങ്ങാനിയിൽ മാനസികവൈകല്യമുള്ള വിദ്യാർഥിനി കിണറ്റിൽ വീണ് മരണപ്പെട്ടു 

ചെങ്ങാനി സ്വദേശി വാരഞ്ചേരി  മൊയ്‌ദീന്റെ മകൾ ഷംന 18വയസ്സ് ആണ് മരണപ്പെട്ടത് ഇന്ന് ഉച്ചക്ക് ശേഷം കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് വീടിന് അല്പം അകലെയുള്ള കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് നാട്ടുകാരും പഞ്ചായത്ത് മെമ്പറും. sys സാന്ത്വനം ആംബുലൻസ് പ്രവർത്തകരും ചേർന്ന് കിണറ്റിൽ നിന്നും പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post