ഫറോക്ക് പാലത്തിൽ നിന്ന് പുഴയിൽ ചാടി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട്   ഫറോക്ക് പാലത്തിൽ നിന്ന് പുഴയിൽ ചാടി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.  ഇന്നലെ ഉച്ചയോടെ ആണ് സംഭവം  പോലീസും ഫയർ ഫോയ്‌സും നാട്ടുകാരും. സന്നദ്ധ പ്രവർത്തകരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല 

ഫറോക്ക് മാർക്കറ്റ് റോഡിലെ ഗ്രീൻ മാർക്ക് ഹോട്ടൽ ഉടമ ഇ എസ്.ഐ ക്ക് സമീപം എടക്കാട്ട് താഴം പാതിരിക്കാട്ട് ഹൗസിൽ ലോഹിതാക്ഷൻ്റെ മകൻ ശബരി നാഥ് എന്ന മണി (37) ൻ്റെ മൃതദേഹം ചാലിയത്ത് വെച്ച് കണ്ടെത്തി 

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


Post a Comment

Previous Post Next Post