വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു ഉണ്ടായ അപകടത്തിൽ ; മൂന്ന് പേർ മരണപ്പെട്ടു മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ചാലക്കുടി സ്വദേശികളായ  രണ്ട് പേരും മണ്ണാർക്കാട് സ്വദേശിയും ആണ് മരണപ്പെട്ടത്  ഇവരുടെ മൃതദേഹങ്ങൾ  വളാഞ്ചേരി നടക്കാവ്ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ഭാഗത്ത്നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത്.  ചാലക്കുടി സ്വദേശി അരുൺ  (26)ചാലക്കുടി സ്വദേശി  ഉണ്ണികൃഷ്ണൻ   (40) പാലക്കാട്‌  മണ്ണാർക്കാട്‌ സ്വദേശി  ശരത്ത്  (29)

എന്നിവരാണ് മരണപ്പെട്ടത്Post a Comment

Previous Post Next Post