മൊറയൂരിൽ കാർ ആംബുലൻസിൽ ഇടിച്ച് കാർ യാത്രക്കാരന് പരിക്ക്മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് വൈകുന്നേരം ആണ് അപകടം മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗിയെ ഇറക്കി തിരിച്ചു പോകുന്നതിനിടെ 108 ആംബുലൻസിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു അപകടത്തിൽ കാർ യത്രികന് പരിക്ക് കുന്നമംഗലം സ്വദേശി ശങ്കരൻ നമ്പൂതിരി (48) വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  കാർ യാത്രക്കാരൻ ഉറങ്ങിയതാണ് അപകട കാരണം  എന്നാണ് അറിയാൻ കഴിഞ്ഞത് 

മൊറയൂർ വാലഞ്ചേരി ഹിൽട്ടോപ്പ് സുൽത്താൻ പാലസ് ഹോട്ടലിന് സമീപം ആണ് അപകടം

Post a Comment

Previous Post Next Post