കരടിയുടെ ആക്രമണം യുവാവിന് പരിക്കേറ്റു

 


വയനാട്  ചെതലയം പുകലരാളം രാജൻ (43)യാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 11 മണിയോടെ ചുരിഭാഗത്താണ് ആക്രമണം നടന്നു പോകുകയായിരുന്ന

രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ

സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അപകടങ്ങളിൽ പെടുന്നവരെ മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി വയനാട് മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post