മൂന്നിയൂരിൽ യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.



മലപ്പുറം മുന്നിയൂർ: മൂന്നിയൂരിൽ വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകൻ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. മാതാവ് വിജയ. രണ്ട് സഹോദരങ്ങൾ ഉണ്ട്.

Post a Comment

Previous Post Next Post