സിമന്റുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് നിസ്സാര പരിക്ക്മലപ്പുറം  കാടാമ്പുഴഭാഗത്തുനിന്നും സിമന്റുമായി വന്ന മിനി ലോറി തടം പറമ്പ് ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു ലോറി ഡൈവർ തിരുരങ്ങാടി സ്വദേശി ഉസ്മാൻ-(49) നിസ്സാര പരിക്കുകളോടെ കാടാമ്പുഴയിലെ സഫാ മേഡ്കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ ആണ് അപകടം 

Post a Comment

Previous Post Next Post