ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. വാടാനപ്പിള്ളി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

 



 തൃശ്ശൂർ അന്തിക്കാട് :  ബൈക്കും ഓട്ടോയും

കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്.

വാടാനപ്പിള്ളി സ്വദേശികളായ

മുടവങ്ങാട്ടിൽ മണികണ്ഠൻ (56),

ഭാര്യ സുധ (50) എന്നിവർക്കാണ്

പരിക്കേറ്റത്. മുറ്റിച്ചൂർ കോക്കാൻമുക്ക് സെന്ററിൽ അർദ്ധ രാത്രിയിലായിരുന്നു അപകടം നടന്നത്. ഓട്ടോയും ബൈക്കും

കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു.

പരിക്കേറ്റവരെ തൃപ്രയാർ ആകട്സ്

പ്രവർത്തകർ തൃശൂർ അശ്വിനി

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post