പുതുപ്പരിയാരം ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം ഇടിച്ച ലോറി നിർത്താതെ പോയിപാലക്കാട്‌ മണ്ണാർക്കാട്  റൂട്ടിൽ മുണ്ടൂർ  പുതുപ്പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്ത് - അമ്പലപ്പടി- വെച്ച് ഇന്ന് രാവിലെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണഅന്ത്യം 

ഇടിച്ച ലോറി നിർത്താതെ പോയെന്നാണ് അറിയാൻ കഴിഞ്ഞത്. നായർ സമാജം മെമ്പർ ദേവീകൃപയിൽ ശ്രീ C മണികണ്ഠന്റെ മകൻ കൃഷ്ണകുമാർ (ഗൗതം) ആണ് മരണപ്പെട്ടത്Post a Comment

Previous Post Next Post