ഫോണില്‍ നോക്കിയതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

 




പാലക്കാട് : ഫോണില്‍ തുടര്‍ച്ചയായി നോക്കിയിരുന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ സ്വദേശിനി നന്ദന(17)യെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ ..ജി ബി എച് എസ് ൽ പ്ലസ്ടു വിദ്യാർഥിനിയാണ് നന്ദന


Post a Comment

Previous Post Next Post