പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി കക്കാട് സ്വദേശി മരണപ്പെട്ടു

 


മലപ്പുറം പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി തിരൂരങ്ങാടി കക്കാട് കരുമ്പിൽ സ്വദേശി (പൂങ്ങാടൻ) കോലോത്തിൽ അബ്ദുൽ ഹമീദ് 56വയസ്സ് ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post