കണ്ണൂർ മട്ടന്നൂർ - ഇരിട്ടി റോഡ് ഉളിയിൽ പാലത്തിന് സമീപം
കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ രണ്ട് പേർ മരിച്ചു
കാർ യാത്രികർ തലശേരി പിലാക്കൂൽ സ്വദേശികളായ
റഹീം, അബ്ദുൽ റൗഫ് എന്നിവരാണ് മരിച്ചത്
ഇന്ന് ഉച്ചക്ക് 2.30 മണിയോടെയായിരുന്നു അപകടം
പരിക്ക്പറ്റിയവരെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിച്ചുപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല