കണ്ണൂരില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം



 കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശി സാഹിതയുടെ മേലാണ് യുവാവ് ആസിഡ് ഒഴിച്ചത്. പരുക്കേറ്റ സാഹിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സമീപത്തുണ്ടായിരുന്നവർക്കും ആസിഡ് വീണ് പൊള്ളലേറ്റു.

Post a Comment

Previous Post Next Post