അട്ടപ്പാടിയില്‍ ഓടികൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണംപാലക്കാട്‌   അട്ടപ്പാടിയില്‍ ഭീതി വിതച്ച് വീണ്ടും കാട്ടാന ആക്രമണം. ചിണ്ടക്കിയിൽ ഇന്നലെ രാത്രി ഓടികൊണ്ടിരുന്ന ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്ക് ആണ് ജീപ്പിലെ 4 പേരും രക്ഷപ്പെട്ടത് . ചിണ്ടക്കി ഊരിലിറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് വാഹനം ആനയുടെ മുന്നിൽ പെട്ടതെന്ന് വനം വകുപ്പ് പറഞ്ഞു


Post a Comment

Previous Post Next Post