പട്ടാമ്പിയിൽ യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു ആളെ തിരിച്ചറിയുന്നവർ പട്ടാമ്പി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകപാലക്കാട്‌   പട്ടാമ്പി കമാനത്തിന് മുകളിൽ 29-03-2023 തീയതി ഉച്ച സമയത്ത് ട്രെയിൻ ഇടിച്ച് 45 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള മധ്യ വയസ്കൻ മരണപ്പെട്ടിട്ടുള്ളതാണ്. ടിയാനെ തിരിച്ചറിയുന്നവർ പട്ടാമ്പി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണംPost a Comment

Previous Post Next Post