എറണാകുളം സര്‍ക്കാര്‍ ജീവനക്കാരന്‍ വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ സത്യനാണ് മരിച്ചത്.
65 വയസായിരുന്നു.
നെടുമ്ബാശേരിക്കടുത്ത് കപ്രശേരി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പാര്‍ട് ടൈം സ്വീപ്പറായിരുന്നു. വീടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നെടുമ്ബാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
