കാസര്‍ക്കോഡ് ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു



കാസര്‍ക്കോഡ് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദ് ആദിലാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുമ്പള മഹാത്മാ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആദില്‍.

 ഗുരുതരമായി പരിക്കേറ്റ അർഷാദിനെ  മംഗലാപുരത്ത്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post