പാലക്കാട് മണ്ണാർക്കാട് വിയ്യക്കുറിശ്ശിയിൽ ഇന്നലെ ഉച്ചയോടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.. പാലക്കാട് കാഞ്ഞിരപുഴ പള്ളിപ്പടി സ്വദേശി റിട്ടേഡ് ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ഡേവിസ് കാണിവായി (72) എന്ന ആളാണ് മരണപെട്ടത്. ഇന്നലെ ഉച്ചക്ക് 12:15ഓടെ വിയ്യക്കുറിശ്ശിയിൽ വെച്ചായിരുന്നു അപകടം. അപകട വിവരം അറിഞ്ഞെത്തിയ ഫയർ ഫോയ്‌സ് ഓഫീസർ അനിൽ സാറും കാരുണ്ണ്യ ആംബുലൻസ് പ്രവർത്തകർ ഫൈസൽ. നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കുകളോടെ അദ്ദേഹത്തെ മണ്ണാർക്കാട് മദർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. മൃതദേഹം മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റൽ മോർച്ചറിയിൽ.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി സർവീസുമായി *കാരുണ്യ ആംബുലൻസ് ടീം മണ്ണാർക്കാട് *9605429202*